സാമ്പത്തിക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി മാറ്റേണ്ടതില്ലെന്ന് ശുപാർശ
വരുമാനപരിധി പരിശോധിച്ച മൂന്നംഗ സമിതിയാണ് പരിധി എട്ട് ലക്ഷമായി തുടരാൻ ശുപാർശ നൽകിയത്. റിപ്പോർട്ട് ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കും.