ഡൽഹി കലാപം; ബിജെപി നേതാക്കൾക്കെതിരായ ഹർജികളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് കോടതി
2020 ലെ ഡൽഹി കലാപത്തിന്റെ സമയത്ത് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദേശം. ഡൽഹി ഹൈകോടതിക്ക് ആണ് നിർദേശം നൽകിയത്.