കേന്ദ്രസർക്കാർ സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എംപി
കേന്ദ്രസർക്കാർ സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എംപി. അവരുടെ ആകുലതകൾ കേൾക്കും. ഒരു സമുദായത്തിലും അലോസരം ഉണ്ടാക്കരുതെന്നാണ് നിലപാട്. പാലാ ബിഷപ്പ് ഒരു സാമൂഹിക തിൻമയെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.