News Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്

തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്. തിരുവനന്തപുരത്തെ വീടിൻറെ മേൽവിലാസത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.