സിൽവർ ലൈൻ: സിംഗിള്‍ ബഞ്ചിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവുകളും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്
സിൽവർ ലൈൻ സർവെ സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ചിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവുകളും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്. സർക്കാർ അപ്പീലുകൾ വിധി പറയാൻ മാറ്റിയ ശേഷമുള്ള സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബഞ്ച് അതൃപ്തി രേഖപ്പെടുത്തി.