അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആരോഗ്യപ്രവർത്തക ദുരനുഭവം പങ്ക് വയ്ക്കുന്നു
തൃക്കുന്നപ്പുഴയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആരോഗ്യപ്രവർത്തക മാതൃഭൂമി ന്യൂസിനോട്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരുമ്പോൾ രണ്ട് പേർ പിന്തുടരുകയായിരുന്നു. ഓടി അടുത്ത വീട്ടിൽ ചെന്നെങ്കിലും സഹായം ലഭിച്ചില്ല. കേണപേക്ഷിച്ചിട്ടും അവിടുത്തെ സ്ത്രീ കതക് തുറന്നില്ലെന്നും ആരോഗ്യപ്രവർത്തക പറയുന്നു.