രാമനാട്ടുകര സ്വർണക്കടത്തു കേസിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിൽ നാലു പേരുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. താമരശ്ശേരി, കൊടുവള്ളി, കൂടത്തായി എന്നിവടങ്ങളിലാണ് പ്രതികളുമായി അന്വേഷണം സംഘം തെളിവെടുപ്പ് നടത്തിയത്.