പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
പ്ലസ് വൺ വിദ്യാർഥികൾക്ക് ഇന്ന് മുതലാണ് ക്ലാസ് തുടങ്ങുന്നത്. തിരുവനന്തപുരം മണക്കാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളെ വരവേൽക്കുന്നു.