മാനസിക പ്രശ്നമുള്ള യുവാവിന്റെ ആത്മഹത്യാഭീഷണി; യുവാവിനെ പിടികൂടി ഫയർഫോഴ്സ്
തൃശ്ശൂരിൽ മാനസിക പ്രശ്നമുള്ള യുവാവിന്റെ ആത്മഹത്യാഭീഷണി; വലവിരിച്ച്, കൈകാലുകൾ കൂട്ടികെട്ടി യുവാവിനെ പിടികൂടി ഫയർഫോഴ്സ്. നാല് ദിവസം മുൻപ് വീട് വിട്ടിറങ്ങിയതായി വിവരം. അക്രമാസക്തനായത് പട്ടാമ്പി സ്വദേശി റിൻഷാദ്.