News Kerala

ടി.കെ.വിനോദ് കുമാർ പുതിയ വിജിലൻസ് ഡയറക്ടർ; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

മനോജ് എബ്രഹാം ഇന്റലിജൻസ് ADGP ആകും. പുതിയ ഫയർഫോഴ്സ് മേധാവിയായി കെ.പദ്മകുമാറിനെ നിയമിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.