ട്രിപ്പിള്‍ ലോക്ഡൗണ്‍; മലപ്പുറത്ത് സമ്പൂര്‍ണ നിയന്ത്രണം
ട്രിപ്പിള്‍ ലോക്ഡൗണില്‍ ഏറെക്കുറെ സമ്പൂര്‍ണ അടച്ചിടലിലാണ് ഇന്ന് മലപ്പുറം ജില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറന്നില്ല. എ.ഡി.ജി.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു കര്‍ശന പരിശോധനകള്‍.