News Kerala

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദനം

എറണാകുളം - ഹൗറ അന്ത്യോദയ എക്സ്പ്രസിൽ ടിടിഇക്ക് മർദനം. ടിക്കറ്റ് ചോദിച്ചതിനാണ് മർദനമേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.