കെ റെയിലിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്
സർവ്വേ കല്ലുകൾ പിഴ്തുമാറ്റി പ്രതിഷേധിക്കും. പ്രതിഷേധത്തിന് മുന്നണി നേതാക്കൾ നേതൃത്വം നൽകും. അടിയന്തരമായി നിയമസഭ ചേരണമെന്നും യുഡിഎഫ് കക്ഷി യോഗത്തിൽ തീരുമാനം.