വി സ്റ്റാറിന്റെ പുതിയ ഷോറും തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു
23ാമത് എക്സ്ക്ലൂസീവ് ബ്രാന്റ് ഔട്ട്ലെറ്റാണ് ഉദ്ഘാടനം ചെയ്തത്. മാറുന്ന ട്രന്‍റുകൾക്കനുസരിച്ചാണ് പുതിയ ഉൽപനങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് വി സ്റ്റാർ മാനേജിംങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് വ്യക്തമാക്കി.