വാവാ സുരേഷിന് മൂർഖന്റെ കടിയേറ്റു; നടുക്കുന്ന ദൃശ്യം
പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് മൂർഖന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയിലാണ് സംഭവം. വാവയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.