വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും
മൂർഖൻറെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് നിലവിൽ നൽകുന്നത്.