കോട്ടയംകാരാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് വാവ സുരേഷ് വാവ സുരേഷ്
തിരുവനന്തപുരത്ത് വീട്ടിൽ തിരിച്ചെത്തി. ചെറുവയയ‍്ക്കലിലെ വീട്ടിൽ വൈകിട്ടോടെയാണ് വാവ സുരേഷ് എത്തിയത്. എല്ലാവർക്കും നന്ദിയെന്നും കോട്ടയംകാരാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും വീട്ടിലെത്തിയ വാവ സുരേഷ് പറഞ്ഞു.