News Kerala

വാവ സുരേഷിന് കാർ അപകടത്തിൽ പരിക്ക്

വാവ സുരേഷിന് കാർ അപകടത്തിൽ പരിക്കേറ്റു. വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ പോത്തൻകോട് വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.