മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത വിമർശനവുമായി വിഡി സതീശൻ
പാലാ ബിഷപ്പ് വിവാദത്തിൽ വിദ്വേഷ പ്രചാരണം തുടരുന്നത് തടയാത്തതിൽ മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത വിമർശനവുമായി വിഡി സതീശൻ. സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും തിരുത്തേണ്ടത് ബിഷപ്പൊണെന്നും കാനം രാജേന്ദ്രൻ.