News Kerala

'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് ഞാൻ അന്നേ പറഞ്ഞതാ, ഇപ്പോ ബോധ്യപ്പെട്ടല്ലോ'

ആട്ടിൻതോലിട്ട ചെന്നായ്ക്കൾ അരമനകൾ കയറിയിറങ്ങി കേക്കുമായി വരുമ്പോൾ സൂക്ഷിക്കണം എന്ന് ഞാൻ അന്നേ പറഞ്ഞതാ, ഇപ്പോൾ ബോധ്യപ്പെട്ടല്ലോ- BJPക്കെതിരെ വി.ഡി സതീശൻ

Watch Mathrubhumi News on YouTube and subscribe regular updates.