സമൂഹത്തിന്റെ കണ്ണാടിയാകേണ്ട മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ മാറ്റം വരണോ, ആരോഗ്യ മന്ത്രി പറയുന്നു
സമൂഹത്തിന്റെ കണ്ണാടിയാകേണ്ട മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ മാറ്റം വരണോ. എങ്ങനെയാകണം മാധ്യമങ്ങൾ. മാധ്യമപ്രവർത്തകയായിരുന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ വീണാ ജോർജിന്റെ അഭിപ്രായം കാണാം