News Kerala

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകള്‍ തുറക്കാനാകാത്തത് വെല്ലുവിളിയായി

ഒറ്റപ്പാലം: ഷൊര്‍ണൂര്‍ മുതല്‍ പട്ടാമ്പി വരെയുള്ള ആളുകളെ ദുരിതത്തിലാക്കി വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്. 27 ഷട്ടറുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും തുറക്കാനാകാത്തതാണ് ഈ മേഖല മുഴുവന്‍ വെള്ളത്തിലാകാന്‍ കാരണം. ഷട്ടറുകള്‍ പരിപാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പിയും, മെട്രോമാന്‍ ഇ.ശ്രീധരനും പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.