News Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിന് ലോക്കപ്പില്‍ ക്രൂരമര്‍ദനം: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദ്ദം. ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇരയായ നേതാവ് നീണ്ടകാലം നിയമപോരാട്ടം നടത്തിയതിനെ തുടര്‍ന്നാണ് 2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.