News Kerala

മിഥുന്റെ മരണം: വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പാലക്കാട്ടെ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

Watch Mathrubhumi News on YouTube and subscribe regular updates.