തൊഴില്‍ത്തട്ടിപ്പില്‍ സരിതാനായരുടെ പങ്ക് തെളിയിക്കരുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്
തിരുവനന്തപുരം: തൊഴില്‍ത്തട്ടിപ്പില്‍ സരിതാനായരുടെ പങ്ക് തെളിയിക്കരുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. പണം കൈമാറാന്‍ സരിത അക്കൗണ്ട് നമ്പര്‍ നല്‍കിയെന്ന് വ്യക്തമാകുന്നു. സി.പി.എമ്മിന് ഫണ്ട് സ്വരൂപിക്കാനാണ് പിന്‍വാതില്‍ നിയമനത്തിന് ഇടനിലക്കാരിയാകുന്നതെന്ന് സരിത പറയുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. സിപിഎമ്മിന് തന്നെ പേടിയാണെന്നും സരിതയുടെ ശബ്ദരേഖയില്‍ പറയുന്നു.