ജോജു വിഷയത്തിൽ തീയേറ്ററിന് മുന്നിൽ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
ജോജു വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ഷേണായീസ് തീയറ്ററിന് മുന്നിൽ പ്രതിഷേധിക്കുന്നു.