ജോജുവിന്റെ വാഹനം തകർത്ത കേസ്; ടോണി ചമ്മണിയടക്കുമുള്ളവരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചിയിൽ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പോലീസിൽ കീഴടങ്ങിയ മുൻ മേയർ ടോണി ചമ്മണിയടക്കുമുള്ളവരുടെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും.