ജോജു കേസ്: അറസ്റ്റ് ചെയ്തത് വ്യാജ പരാതിയിലെന്ന് ടോണി ചമ്മണി
ജോജു വിഷയത്തിൽ തന്നെ അറസ്റ്റ് ചെയ്തത് വ്യാജ പരാതിയിലെന്ന് ടോണി ചമ്മണി. മന്ത്രിയടക്കം നിരവധി രാഷ്ട്രീയക്കാർ മരട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒന്നാംപ്രതിയായ ജോസഫിനെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ടോണി ചമ്മണി ആരോപിച്ചു.