ലഹരി ഉപയോഗത്തിനും അക്രമത്തിനും സിനിമയും കാരണം; വാദങ്ങൾ തള്ളി FEFKA
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെയും അക്രമത്തിന്റെയും കാരണങ്ങളിലൊന്ന് സിനിമയാണെന്ന വാദം തള്ളി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. എന്നാല്‍ സംഘടനയെ തള്ളി സംവിധായകന്‍ കമല്‍.