പദ്മരാജന്‍റെ ഓർമകൾക്ക് 34 വയസ്; ഇന്നും തീരാ നഷ്ടമായി തുടരുന്ന വിയോഗം
എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പദ്മരാജൻ മരിച്ചിട്ട് ഇന്ന് 34 വർഷം പിന്നിടുന്നു. വൈവിധ്യമായിരുന്നു, പദ്മരാജൻ സിനിമകളുടെ ഒരു സവിശേഷത. മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും തീരാ നഷ്ടമായി ഇന്നും പദ്മാരാജൻ നമ്മെ പിൻതുടരുന്നു.