പൃഥിരാജിന്റെ 'കടുവ'യ്ക്ക് സ്റ്റേ
പൃഥിരാജിന്റെ കടുവ സിനിമയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേൽ കുറുവച്ചൻ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്.