News Movies and Music

പൃഥ്വിരാജ് ചിത്രം 'കടുവ' വീണ്ടും വിവാദത്തിൽ; പണം നല്‍കിയില്ലെന്ന് ജൂനിയര്‍ ആർടിസ്റ്റുകൾ

സിനിമക്കെതിരെ പാലാ സ്വദേശി കുറുവച്ചൻ നൽകിയ പരാതി കോടതിയുടെ പരിഗണനയിലിരിക്കെയാണ് അണിയറ പ്രവർത്തകർക്കെതിരെ ആരോപണവുമായി ജൂനിയർ ആർടിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.