News Movies and Music

'കടുവാക്കുന്നേല്‍ കുറുവച്ചന്‍' കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകള്‍ പ്രതിസന്ധിയില്‍

കോട്ടയം: കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കേന്ദ്ര കഥാപാത്രവുമായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകള്‍ പ്രതിസന്ധിയില്‍. തന്റെ അനുമതിയില്ലാതെ സിനിമകള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് കഥയിലെ കേന്ദ്രകഥാപാത്രമായ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.