ഇഷ നാളെ തീയേറ്ററുകളില്‍; വിശേഷങ്ങളുമായി സംവിധായകന്‍ ജോസ് തോമസ്
കൊച്ചി: സംവിധായകന്‍ ജോസ് തോമസ് ഒരുക്കുന്ന പുതിയ ഹൊറര്‍ ചിത്രം ഇഷ നാളെ തിയറ്ററുകളിലെത്തും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ജോസ് തോമസ് ചിത്രം എത്തുന്നത്. ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന ജോസ് തോമസിന്റെ പുതിയ പരീക്ഷണമാണ് ഇഷ.