News Movies and Music

ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് കൊടിയിറങ്ങി

കൊച്ചി: ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് കൊടിയിറങ്ങി. കൊവിഡ് കാലത്തും തിയറ്ററുകൾ നിറഞ്ഞു സിനിമാ ആസ്വാദകരെത്തിയതാണ് മേളയെ വേറിട്ടു നിർത്തുന്നത്. ഒരു ദിനത്തിനപ്പുറം തലശ്ശേരിയിൽ മേള ആരംഭിക്കും.