രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യ ദിനം പ്രേക്ഷകരെ കാത്തിരിക്കുന്നത് 11 ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യ ദിനം പ്രേക്ഷകരെ കാത്തിരിക്കുന്നത് 11 ചിത്രങ്ങള്‍. കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ പോർച്ചുഗൽ ചിത്രം റിമൈൻസ് ഓഫ് ദി വിൻഡ്, ഇന്തോനേഷ്യൻ ചിത്രം ഓട്ടോബയോഗ്രഫി ഉള്‍പ്പെടെയുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം.