വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തിനൊപ്പം കൂടുതല്‍ നഗരങ്ങളില്‍ ചലച്ചിത്ര മേളയൊരുക്കാന്‍ സംഘാടകര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തിനൊപ്പം മറ്റു നഗരങ്ങളില്‍ക്കൂടി വരും വര്‍ഷങ്ങളില്‍ ചലച്ചിത്രോത്സവങ്ങള്‍ നടത്താനൊരുങ്ങുകയാണ് ചലച്ചിത്ര അക്കാദമി. തലശ്ശേരിയിലെയും പാലക്കാട്ടെയും കാണികളുടെ മികച്ച പ്രതികരണമാണ് ചലച്ചിത്ര അക്കാദമിക്ക് ഇതിനുള്ള പ്രേരണയായത്.