സിനിമ മേഖലയെ കരകയറ്റാൻ മരക്കാർ എത്തും
സിനിമ മേഖലയെ കരകയറ്റാൻ മരക്കാർ എത്തും. മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ. ഓഗസ്റ്റ് 12ന് റിലീസ് പ്രഖ്യാപിച്ച് പ്രതീക്ഷിക്കുന്നെന്നും ലാൽ. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം.