എതിരാളികളില്ലാതെ താരസംഘടനയുടെ പ്രസിഡന്റ് പദത്തിലെത്തി മോഹൻലാൽ
അഭിനേതാക്കളുടെ സംഘടനായ അമ്മയുടെ തലപ്പത്തേക്ക് വീണ്ടും എതിരില്ലാതെ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും ഇടവേളബാബു ജനറൽ സെക്രട്ടറിയുമാകും. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.