ആരാധകഹൃദയം കീഴടക്കി ഒടിയനിലെ രണ്ടാമത്തെ ഗാനവും പുറത്തുവന്നു
ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തു. ഇന്നലെ റിലീസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് നടന് മോഹന്‍ലാല്‍ തന്നെയാണ്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.