തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍
കോഴിക്കോട്: ഇന്നലെ തിയറ്ററുകളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ കണ്ണീര്‍ മത്തന്‍ ദിനങ്ങളെന്ന ചിത്ത്രിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. രവി പത്മനാഭന്‍ എന്ന അധ്യാപകനെയാണ് വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.