News Politics

മിണ്ടാതെ സുരേഷ് ​ഗോപി! തൃശൂരിലെ കള്ളവോട്ട് വിവാദത്തിൽ പ്രതികരിക്കാതെ തൃശ്ശൂർ എം പി

മിണ്ടാതെ സുരേഷ് ​ഗോപി! തൃശൂരിലെ കള്ളവോട്ട് വിവാദത്തിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ തുടർച്ചയായി ചോദ്യം ചോദിച്ചിട്ടും മറുപടി പറയാതെ അവ​ഗണിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.