'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്, ചര്‍ച്ചകള്‍ നടക്കണം'; ബെന്നി ബെഹനാന്
വിശദീകരണം ചോദിക്കാതെ അച്ചടക്കനടപടി എടുക്കുന്നത് ആദ്യമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ചര്‍ച്ചകള്‍ നടക്കണമെന്നും ബെന്നി ബെഹനാന്.