ഭരണത്തിൽ ഇടപെടരുതെന്ന് സിപിഎം പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ
ഭരണത്തിൽ ഇടപെടരുതെന്ന് സിപിഎം പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. പൊലിസ് സ്റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർ വിളിക്കരുത്. തദ്ദേശ സ്ഥാപന ഭരണത്തിൽ ഇടപെടരുത്. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും പാഠം പഠിക്കണമെന്നും പിണറായി സമ്മേളനത്തിൽ പറഞ്ഞു.