തൃക്കാക്കര സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിൽ വിമർശനവുമായി കെ.ബാബു
സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് കെ.പി.സി.സി തീരുമാനിക്കും. ഇപ്പോൾ സ്ഥാനാർത്ഥി ചർച്ചകള്‍ നടത്തേണ്ടതില്ല. പി.ടി തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കണം. ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും കെ ബാബു മാതൃഭൂമിന്യൂസിനോട് പറഞ്ഞു.