തര്‍ക്കം പരിഹരിക്കാന്‍ പി ജെ ജോസഫ്
കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ നീക്കവുമായി പിജെ ജോസഫ്. രണ്ടാം നിര നേതാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ ഹൈപ്പര്‍ കമ്മിറ്റിക്ക് തൊട്ടു താഴെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരും.