News Politics

ബാർ കോഴ ഇടപാട് 2.0 ? 20 കോടിയുടെ അഴിമതി.. എക്സൈസ് മന്ത്രി രാജി വെയ്ക്കണം: വി.ഡി സതീശന്‍

ബാർ കോഴ ഇടപാട് 2.0 ? കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍.

Watch Mathrubhumi News on YouTube and subscribe regular updates.