സ്റ്റാറെ പുറത്തായ ശേഷമുള്ള ആദ്യമത്സരത്തിന് ബ്ലാസ്റ്റേഴ്സ്
മിഖായേൽ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും. മലയാളി പരിശീലകൻ ടി ജി പുരുഷോത്തമനാണ് ടീമിൻ്റെ താൽക്കാലിക ചുമതല...രാത്രി 7.30 കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം...