കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്.സി
ഫോഴ്സ കൊച്ചിയെ തോല്പിച്ച് കാലിക്കറ്റ് എഫ്.സി മഹീന്ദ്ര സൂപ്പർ ലീഗിലെ കുതിപ്പ് തുടരുന്നു. ഇഞ്ച്വറി ടൈമിൽ നേടിയ ഒരു ഗോളിനാണ് കാലിക്കറ്റ് എഫ്.സിയുടെ ജയം.