കപ്പിനരികെ മെസിയും സംഘവും; കാനഡയെ രണ്ട് ഗോളിന് തോൽപ്പിച്ച് ഫൈനലിലേക്ക്
മെസിയും സംഘവും കപ്പിനരികെ. കോപ്പ അമേരിക്കയിൽ കാനഡയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന ഫൈനലിലെത്തി. സെമിയിൽ ഗോളടിച്ച് സൂപ്പർ താരം ലയണൽ മെസിയും തിളങ്ങി